- Home
- Courses
- Repeaters Engineering
Repeaters Engineering
Class center : Perinthalmanna
Repeaters Engineering description
JEE & KEAM (One year full time programme – class XII completed students)
The Repeater Batch is intended for students who have already taken engineering exams for the first time or for those who did not take entrance exams in addition to class XII exams and wish to dedicate one year to preparation for the entrance exam but were unable to get admission in the institutes of their choice because they did not receive the expected mark in the entrance tests, namely KEAM &( JEE Main and Advanced).
Features
- +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.
- പ്ലാറ്റിനം അക്കാദമി നടത്തിയ *NEET MODEL * പരീക്ഷയുടെ Rank അടിസ്ഥാനത്തിൽ സ്കോളർഷിപ്പ്.
- 2023ലെ NTA നടത്തിയ JEE പരീക്ഷയുടെ Rank ന്റെയോ Mark ന്റെയോ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ്.
- എല്ലാം വിഷയങ്ങൾക്കും പ്രാഗത്ഭ്യം തെളിയിച്ച അധ്യാപകർ.
- തലേദിവസത്തെ ടോപിക്കിനെ ആധാരമാക്കി ദിവസേന നടക്കുന്ന Daily Assessment Test (DAT).
- ആഴ്ചയിലെ ടോപ്പിക്ക് അനുസരിച്ച് JEE MODEL REVISION EXAM (RT Exam).
- എല്ലാ മാസത്തെയും ടോപിക്കിനെ ആധാരമാക്കി നടക്കുന്ന Monthly Mega Test (MT Exam).
- അവസാന മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന Platinum Series Exam , Full NEET Mock Tests
- *Mega Test ൽ * ഉന്നത Rank / Mark നേടുന്നവർക്ക് Momento /Cash Prize കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നു.
- ശരാശരി താഴെയുള്ള കുട്ടിക്ക് പ്രത്യേക ശ്രദ്ധ.
- കൃത്യമായ അച്ചടക്കം , ധാർമ്മിക അന്തരീക്ഷം.
- * SMS/E mail /What's App* സംവിധാനം.
- ഉന്നത പഠനത്തിനുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ.
- മോട്ടിവേഷൻ ക്ലാസുകൾ.
- A/C ക്ലാസ് റൂം.
- ഡിസംബർ മാസത്തോട് കൂടി chapter complete ആക്കി ജനുവരി മാസത്തിൽ Revision Exam തുടങ്ങുന്നു.
- കൃതമായി whatsapp ലുടെ Result , Exam അപേക്ഷയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നു.
Are you ready to join with us
Lorem ipsum dolor sit amet. Non voluptas alias est sequi temporibus qui voluptas nisi eos nihil dicta aut culpa enim eos ipsa obcaecati.