- Home
- Courses
- Repeaters Medical
Repeaters Medical
Class centers : Perinthalmanna & Kottakkal
medical stream description
NEET, AIIMS and JIPMER (One year full time programme – class XII completed students)
One of the most challenging tests in the nation is the NEET Medical Entrance Examination. Even after failing one year, it might be difficult for students to stay motivated and consistently prepare for the following year. It calls for diligence and empathy for the medical profession. Aspirants must invest as much of their time and energy as possible in their studies. We encourage clinging to optimism and pushing through difficult periods of failure.
Features
- +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.
- പ്ലാറ്റിനം അക്കാദമി നടത്തിയ *NEET MODEL * പരീക്ഷയുടെ Rank അടിസ്ഥാനത്തിൽ സ്കോളർഷിപ്പ്.
- 2023 ലെ NTA നടത്തിയ NEET പരീക്ഷയുടെ Rank ന്റെയോ Mark ന്റെയോ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ്.
- എല്ലാം വിഷയങ്ങൾക്കും പ്രാഗത്ഭ്യം തെളിയിച്ച അധ്യാപകർ.
- തലേദിവസത്തെ ടോപിക്കിനെ ആധാരമാക്കി ദിവസേന നടക്കുന്ന Daily Assessment Test (DAT).
- ആഴ്ചയിലെ ടോപ്പിക്ക് അനുസരിച്ച് NEET MODEL REVISION EXAM (RT Exam).
- എല്ലാ മാസത്തെയും ടോപിക്കിനെ ആധാരമാക്കി നടക്കുന്ന Monthly Mega Test (MT Exam).
- അവസാന മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന Platinum Series Exam , Full NEET Mock Tests
- *Mega Test ൽ * ഉന്നത Rank / Mark നേടുന്നവർക്ക് Momento /Cash Prize കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നു.
- ശരാശരി താഴെയുള്ള കുട്ടിക്ക് പ്രത്യേക ശ്രദ്ധ.
- കൃത്യമായ അച്ചടക്കം , ധാർമ്മിക അന്തരീക്ഷം.
- * SMS/E mail /What's App* സംവിധാനം.
- ഉന്നത പഠനത്തിനുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ.
- മോട്ടിവേഷൻ ക്ലാസുകൾ.
- A/C ക്ലാസ് റൂം.
- ഡിസംബർ മാസത്തോട് കൂടി Chapter Complete ആക്കി ജനുവരി മാസത്തിൽ Revision Exam തുടങ്ങുന്നു.
- കൃതമായി Whatsapp ലുടെ Result , Exam അപേക്ഷയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നു.
Are you ready to join with us
Lorem ipsum dolor sit amet. Non voluptas alias est sequi temporibus qui voluptas nisi eos nihil dicta aut culpa enim eos ipsa obcaecati.